"വരുമൊരിക്കല്
എന്റെ ആ നിദ്ര നിശബ്ധമായി........
മനസും ആത്മാവും നിന്നെ ഏല്പിച്ചു,
വെറും ജഡമായി......,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമം ബന്ധങളിലെ വേദന എന്നെറിയാതെ.....,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ....,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ....,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ.......
നീ ഒന്നു വേഗം വന്നുവെങ്കില്‍......!!! "
Friday, November 21, 2008
ഉണരാത്ത നിദ്ര.....!!!
Subscribe to:
Post Comments (Atom)
6 comments:
Entha Uranganithra Thidukkam.. Jeevitham iniyum Bhakkiyannu Suhruthe...!!! Nannayirikkunnu...!!!
“പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ....,“
രമ്യ പെണ്ണ് തന്നെയല്ലെ
കാമിനിയില്ല എന്നു പറയുമ്പോള്‍...തനൊരു സ്വവര്ഗസംഭോഗിയൊന്നുമല്ലെന്ന് കരുതുന്നു...
എഴുതുമ്പോള്‍ ആണുങ്ങള് എഴുതുന്ന പോലെ എഴുതുന്നത് എന്തിന് ?
മഗ്ദലനക്കാരിയെ ഓര്‍ക്കൂ...അവള് പെണ്ണായി തന്നെ ചെന്നു...ആണുങ്ങള് എല്ലാം ജാഡ കാട്ടി വലിയ വര്തമാനവും പ്രവര്‍ത്തികളുമായി നിന്നപ്പോള്‍ തരളയായവള്‍ സുഗന്ദ്ധങ്ങള് കൊണാ കാല് കഴുകി മുടികൊണ്ട് തുടച്ചു...ആണുങ്ങള് ആരത് ചെയ്യും....
it's such a touching one ...
enthezhuthanam.......varikal vallathe vedanipikunnu....
എന്നെറിയാതെ?
Dear Remya...
Thank you very much your "Kavithakal" we extend our support always to you......
Krishnaa...
krishnaanair@gmail.com
Post a Comment