Friday, December 12, 2008

എന്‍റെ വിലാപം

"നിറങളില്‍ ചാലിച്ച നിമിഷങള്‍ ഒക്കെയും,
നോവുമെന്‍ ആത്മാവില്‍ ഒളിച്ചിരിപ്പു......,
നീറുന്ന ജീവിതപാതയില്‍ നിന്നു ഞാന്‍,
ഓര്‍ത്തുവെന്‍ കൊഴിഞ്ഞോര മോഹങ്ങളെ.....,

ചോദിച്ചു വാങ്ങിയ സ്നേഹങള്‍ ഒക്കെയും...,
ഒരുനാളെന്‍ പടിയിറങ്ങി പോകുന്നു.....,
നിനയ്ക്കാതെ നോവിന്‍റെ മാറാല തുങ്ങിയ....,
ഈ ജീവിതവേദനകെന്തു മാര്‍ഗം....??

ദൈവത്തിന്‍ ആശ്രയം തേടി ഞാന്‍ പോകുന്നു....,
നിത്യവും ദേവാലയത്തില്‍.....,
ഒരുനാളെന്‍ പ്രാര്‍ത്ഥന കേള്‍ക്കുമാ ദൈവങ്ങള്‍-
എന്നെ തുണക്കുമെന്നാശിക്കുന്നു......

ആരോ വരുന്നോരാ കാലൊച്ച കേള്‍ക്കുന്നു.....,
പൂര്‍വികര്‍ തുണക്കുവാന്‍ വരികയാണോ..??
അനുഗ്രഹം നല്‍കുവാന്‍ ദൈവങ്ങളോ....??
ദുരിതമോ, കാലന്‍റെ വാഹനമോ...??? "

19 comments:

Sureshkumar Punjhayil said...

Prarthikkunnu.... Prarthikkunnu...!!!

കൊട്ടോട്ടിക്കാരന്‍... said...

പ്രാര്‍ത്ഥിയ്ക്കൂ...

ഒരു വിഷാദകാവ്യമാണല്ലോ....
വളരെ നന്നായിട്ടുണ്ട്.

Sapna Anu B.George said...

ചോദിച്ചു വാങ്ങിയ സ്നേഹങള്‍ ഒക്കെയും...,
ഒരുനാളെന്‍ പടിയിറങ്ങി പോകുന്നു....., സുന്ദരമായ വരികൾ രമ്യാ

KRISHNAKUMAR R said...

മനോഹരമായ വരികള്‍..പക്ഷെ ഈ ദുഃഖം വരികളിലും ചിന്തകളിലും വേണ്ട. ആത്മവിശ്വാസം കൈവെടിയരുത്....അനിയത്തിയുടെ മനസ്സിന് ധൈര്യം തരാന്‍ എന്ത് ചെയ്യണം എന്നറിയില്ല. എല്ലാ സുമനസ്സുകളും കൂടെയുണ്ട്..എല്ലാ അര്‍ഥത്തിലും ..

re said...

Remya....life is a blend of light & darkness, ups & downs, joys & sorrows.....one 'l make us understand the other better. prayers will move mountains.
rekha radhakrishnan

re said...

Remya....life is a blend of light & darkness, ups & downs, joys & sorrows.....one 'l make us understand the other better. prayers will move mountains.
rekha radhakrishnan

റൈന്‍സാദു് said...

best inter meaning lines to deep
not end to start
likely never starts to end

best wishes to you
good luck

shajijisha said...

sahodari nee ninte jeevitham munkooti kandezhuthiyathanno eee kavitha.....Remyaaaaa nee orikkalum marikkunilla.....njangalude manassil nee nalloru kaviyithriyayi ennum jeevikkum.....Aadharaanjalikal sahodhari ninakku.........

sudeep's said...

വളരെ വൈകിയാണ് ഈ ബ്ലോഗില്‍ എത്തുന്നത്‌
ആദരാഞ്ജലികള്‍ ...

ബാര്‍കോഡകന്‍ said...

പ്രാര്‍തഥന മാത്രം ഒരു തുള്ളി കണ്ണുനീരും

aringeth said...

valare personalayi parayuka anengil remye nannayirikkunnu . eniyum ezuthuvan vendi sarva shkthanaya god anugrahikkatte......al th best...

sarath said...

iniyoru janmam undakum
and you will become a great poet
and you will live long
athrayalle parayan kazhiyoooooooooooooooo

we love you and will keep remembering you

Sneha said...

ആ ചിരി ഒരിക്കലും മായാതെ ഇരുന്നീരുനെങ്കില്‍ ..!
രമ്യയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു ..

shafi said...

രമ്യയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു .

Harilal Narendra said...
This comment has been removed by the author.
Harilal Narendra said...
This comment has been removed by the author.
Harilal Narendra said...

രമ്യയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു .

Arun Nair said...

എനിക്ക് നല്‍കാന്‍ ഒരു പുഞ്ചിരി പോലും ബാക്കിയില്ല...

hamzam said...

Superb