Thursday, November 20, 2008

എന്നിലെ ഞാന്‍

"ബാല്യമെന്നില്‍
കുസൃതി കാട്ടാന്‍ വെന്പുമ്പോള്‍,
ഏകാന്തതയില്‍ കരയുവാന്‍
‍ഞാന്‍ പഠിച്ചു.....!!!

കൌമാരമെന്നില്‍ ‍പ്രണയം വിരിയിച്ചപ്പോള്‍,
ചിന്തകള്‍, വാക്കുകള്‍, പ്രവര്‍ത്തികള്‍,
അവയെ തല്ലികെടുത്തി......!!!

ഇന്ന്,
യൌവനമെനിക്ക് കുട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍......,
എന്നിലേക്ക്‌ പിന്നെയും
ഞാനൊന്നു നോക്കി......
കണ്ടെത്തി ഞാന്‍
നിങളാണ് എന്നെ ഇന്നോള്ളം ജീവിപ്പിച്ചതെന്നു......

ദുഖത്തിന്‍ കനലുകള്‍
എന്‍റെ സുഖത്തെ കെടുത്തട്ടെ......

കണ്ണുനീര്‍,
ഏകാന്തതയിലെനിക്ക്,
കൂട്ടായിക്കോട്ടെ.......

ഞരങുമെന്‍ അന്തരാത്മാവ്
നിഴല്‍ പോലെ എന്നെ വേട്ടയാടട്ടെ......!!!!

post scrap cancel

11 comments:

Sureshkumar Punjhayil said...

Ithrayum Dukham Enthinanu..!!! Bhavukangal..!!!

K G Suraj said...

ഞരങുമെന്‍ അന്തരാത്മാവ്
നിഴല്‍ പോലെ എന്നെ വേട്ടയാടട്ടെ......!!!!

ഇഷ്ട്ടമായി..തുടരുക..

ANOOPKUMAR said...

Kavitakal........valare nannayittunduuu

Keep it upppppp

Sabu Kottotty said...

:(

smithaarackal said...

orupadu vedhan unarthunna varikall.. ezhuthu thudaruka remya.

smithaarackal said...

orupadu vedhan unarthunna varikall.. ezhuthu thudaruka remya.

Unknown said...

ഭാവുകങ്ങള്‍....

സമാഗമം said...

molooooooo......ninnodu thonnunna snehathinte,niranja valsalyathine aazham parayanakunnilla....oru shalabha janmathinte poornatha divyamaya ninte mukham pole deepthamanu....orupadishtathode sheenachechi...

ശശിനാസ് said...

മരമായി വളര്‍ന്ന വാക്കുകള്‍ , നനച്ചു കൊണ്ടേയിരിക്കുക .. നോക്കൂ മണ്ണ് എത്രയോ താഴെയാണ്..

പാലാത്തീയൻ said...

മരണത്തിൽ പോലും ആ മുഖത്തിന്റെദീപ്തമായ സ്നേഹം, പ്രതീക്ഷയുദെ തിളക്കം കാണാനാവുന്നു. നഷ്ടപ്പെട്ടത് ഒരു യവ്വനമല്ല, ഒരു കാലഘട്ടത്തിന്റെ സ്പന്ദനമാണ്‌. രമ്യയുടെ ആത്മാവെങ്കിലും വേദനയില്ലാത്ത ലോകത്ത്‌ സ്വസ്ഥമായി ഉറങ്ങട്ടെ. ആദരാന്‌ജലികൾ...

Unknown said...

Weow....supr remya